Question: ഫ്രഞ്ച് സിവിലിയൻ ബഹുമതിയായ 'നൈറ്റ് ഓഫ് ദ ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ്' [Knight of the Order of Arts and Letters] 2025-ൽ ലഭിച്ച വ്യക്തി ആര്?
A. സിവകാർത്തികേയൻ
B. കമൽ ഹാസൻ
C. ഡി.സി. രവി
D. സഞ്ജയ് ലീല ബൻസാലി
Similar Questions
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ അധികാരിയായി 2022 ല്‍ നിയമിക്കപ്പെട്ട വ്യക്തി ാരാണ്
A. ജി. മാധവന്‍ നായര്‍
B. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍
C. കെ. ശിവന്‍
D. എസ്. സോമനാഥ്
2025-ലെ സൗത്ത് ഏഷ്യൻ അത്‌ലറ്റിക് ഫെഡറേഷൻ (SAAF) സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ്?